Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 706 times.
Ennumen ashrayavum kottayum yesu tanne

Ennumen ashrayavum kottayum yesu tanne
ennil kanika polum bhiruthvam theendukilla (2)

shodhana vannennalum badhakal eriyalum
uttavar akannennalum paril njan bhayappedilla (ennumen ..)

kshoniyil kshinitanayi manasam thennidumpol
marathu cherttanaykkum duhkhangal theerumappol (ennumen ..)

sampannanakavenda vamponnum koode venda
yesuven koodeyuntu adumatiyanandamam (ennumen ..)

kalangal poyi marum nalukal tirnnumarum
kahalam kettumarum bhaktar tan kootammannal (ennumen ..)

എന്നുമെന്‍ ആശ്രയവും കോട്ടയും യേശു തന്നെ

എന്നുമെന്‍ ആശ്രയവും കോട്ടയും യേശു തന്നെ
എന്നില്‍ കണിക പോലും ഭീരുത്വം തീണ്ടുകില്ല (2)
                                    
ശോധന വന്നെന്നാലും ബാധകള്‍ ഏറിയാലും
ഉറ്റവര്‍ അകന്നെന്നാലും പാരില്‍ ഞാന്‍ ഭയപ്പെടില്ലാ (എന്നുമെന്‍ ..)
                                    
ക്ഷോണിയില്‍ ക്ഷീണിതനായ് മാനസം തേങ്ങിടുമ്പോള്‍
മാറത്തു ചേര്‍ത്തണയ്ക്കും ദുഃഖങ്ങള്‍ തീരുമപ്പോള്‍ (എന്നുമെന്‍ ..)
                                    
സമ്പന്നനാകവേണ്ട വമ്പൊന്നും കൂടെ വേണ്ടാ
യേശുവെന്‍ കൂടെയുണ്ട് അതുമതിയാനന്ദമാം (എന്നുമെന്‍ ..)
                                    
കാലങ്ങള്‍ പോയി മാറും നാളുകള്‍ തീര്‍ന്നുമാറും
കാഹളം കേട്ടുമാറും ഭക്തര്‍ തന്‍ കൂട്ടമന്നാള്‍ (എന്നുമെന്‍ ..)

More Information on this song

This song was added by:Administrator on 08-06-2018