Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 121 times.
Odidam lakileku odidaam

Odidam lakileku odidaam
parama viliyude nal viruthunayi lakileku odidaam  -2 

otam thikachavan koodeyuntu
vishwasa nayakan koodeyuntu -2 
papavum bharavum vittu naam 
munillulla otam  thikachidam - 2

ee loka jeevitha yathrayil
thalarnidathe naam oduvan -2 
balam nalkum nathan karangalal
namme jayathode nadathume -2 

lakshyam thettade odukil
vadakiridam parapippan - 2
jayam nalkum nathan karangalal
namme kripayal nadathidumme.-2

adhya pithakanmar odiyatham
vishwasamam pathayil - 2
yeshuvin sakshiyayi nilaninidam 
nalla porporuthi otam thikakam - 2
 

ഓടിടാം ലാക്കിലേക്കു ഓടിടാം

ഓടിടാം ലാക്കിലേക്കു ഓടിടാം...
പരമവിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടിടാം...||2

ഓട്ടം തികച്ചവൻ കൂടെയുണ്ട്..
വിശ്വാസനായകൻ കൂടെയുണ്ട്...||2
പാപവും ഭരവും   വിട്ടു നാം..
മുൻപിലുള്ള ഓട്ടം തികച്ചിടാം...||2

ഈ ലോക ജീവിത യാത്രയിൽ തളർന്നീടാതെ നാം ഓടുവാൻ...
ബലം നൽകും നാഥൻ കരങ്ങളാൽ..
നമ്മെ ജയത്തോടെ നടത്തീടുമേ..

ലക്ഷ്യം തെറ്റാതെ ഓടിടുകിൽ..
വാടാ കിരീടം പ്രാപിപ്പാൻ..
ജയം നൽകും നാഥൻ കരങ്ങളാൽ 
നമ്മെ കൃപയാൽ നടത്തീടുമേ...

ആദ്യ പിതാക്കന്മാർ ഓടിയതാം..
വിശ്വസമാം പാതയിൽ..
യേശുവിൻ സാക്ഷിയായി നിലനിന്നീടാം..
നല്ല പോർ പൊരുതി ഓട്ടം തികയ്ക്കാം...

More Information on this song

This song was added by:Administrator on 06-08-2022