Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1151 times.
Unharrnnidaam orungidaam

Unharrnnidaam orungidaam 
Yaeshu raajanaayi varunnathinaal (2) 
Vaanamaeghae avan varumae 
Nithyajeevanaam krripayaekidaan

Yaeshuvae ennu nee vanneedum 
Njaan nokki paarrththeedunnae 
Sannidhae chaerrththiduvaan 
Enne nin vakayaakkidaan

Paapiyaam enne rakshippaanaayi 
Kaalvarriyil annu yaagamaayi 
Balaheenanaam ennil krripa chorinju 
Balam nalki anudinam vazhinadaththi..      Yaeshuvae 


Puthiyathaam aakaashavum bhoomiyum 
Menanjathum thaathan than makkalhkkaayi 
Shobhithamaam anki dharippichcheedum 
Nithyamaam swarrgaththil chaerrkkumenne..      Yaeshuvae 

ഉണർന്നിടാം ഒരുങ്ങിടാം

ഉണർന്നിടാം ഒരുങ്ങിടാം 
യേശു രാജനായി വരുന്നതിനാൽ (2)
വാനമേഘേ അവൻ വരുമെ
നിത്യജീവനാം കൃപയേകിടാൻ

യേശുവേ എന്നു നീ വന്നീടും
ഞാൻ നോക്കി പാർത്തീടുന്നേ
സന്നിധെ ചേർത്തിടുവാൻ 
എന്നെ നിൻ വകയാക്കിടാൻ 

പാപിയാം എന്നെ രക്ഷിപ്പാനായി
കാൽവരിയിൽ അന്നു യാഗമായി
ബലഹീനനാം എന്നിൽ കൃപ ചൊരിഞ്ഞു
ബലം നൽകി അനുദിനം വഴിനടത്തി..      യേശുവേ

പുതിയതാം ആകാശവും ഭൂമിയും
മെനഞ്ഞതും താതൻ തൻ മക്കൾക്കായി
ശോഭിതമാം അങ്കി ധരിപ്പിച്ചീടും 
നിത്യമാം സ്വർഗ്ഗത്തിൽ ചേർക്കുമെന്നെ..      യേശുവേ 

More Information on this song

This song was added by:Administrator on 27-03-2019