Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 603 times.
Jayam jayam yeshuvin

Prarthanayil nalnerame lokachinthakal
Jayam jayam yeshuvin rakthathaal jayam(2)

poraduvin naam poraduvin
irulin kottakal thakarthu munneridaam(2)
viduthal prapikkam viruthu prapikkam
kristhuvin jayakkodi uyarthi vazhthidam(2);- 

1 shathruvin thalathakartha shakthiyullatham
vachanamenna valeduthu poradidaam(2)
vishvasa parichayenthi shaktharayi naam
prarthnayil jagarichu muneridam(2);- pora...

2 thinmayin pralobhanangal vezhthukayilla
nanmayin prakashamenthi mevidukil(2)
shathruvinnayudhangal nishphalamakum
yeshuvin mahathvathil nishprabhamakum(2);- pora...

3 saaramile porkkalathin kashdanashdangal
nithyathejassin saramshamorkkumpol(2)
andhakara’bandhanangal aake maridum
anthamila moda rajye chennucherum naam(2);- pora...

ജയം ജയം യേശുവിൻ നാമത്തിൽ ജയം

ജയം ജയം യേശുവിൻ നാമത്തിൽ ജയം
ജയം ജയം യേശുവിൻ രക്തത്താൽ ജയം(2)

പോരാടുവിൻ നാം പോരാടുവിൻ
ഇരുളിൻ കോട്ടകൾ തകർത്തു മുന്നേറിടാം(2)
വിടുതൽ പ്രാപിക്കാം വിരുതു പ്രാപിക്കാം
ക്രിസ്തുവിൻ ജയക്കൊടി ഉയർത്തി വാഴ്ത്തിടാം(2)

1 ശത്രുവിൻ തലതകർത്ത ശക്തിയുള്ളതാം
വചനമെന്ന വാളെടുത്തു പോരാടിടാം(2)
വിശ്വാസ പരിചയേന്തി ശക്തരായി നാം
പ്രാർത്ഥനയിൽ ജാഗരിച്ചു മുന്നേറിടാം(2);- പോരാ...

2 തിന്മയിൻ പ്രലോഭനങ്ങൾ വീഴ്ത്തുകയില്ല
നന്മയിൻ പ്രാകാശമേന്തി മേവിടുകിൽ(2)
ശത്രുവിന്നായുധങ്ങൾ നിഷ്ഫലമാകും
യേശുവിൻ മഹത്വത്തിൽ നിഷ്പ്രഭമാകും(2);- പോരാ...

3 സാരമില്ലീ പോർക്കളത്തിൻ കഷ്ടനഷ്ടങ്ങൾ
നിത്യതേജസ്സിൻ സാരംശമോർക്കുമ്പോൾ(2)
അന്ധകാരബന്ധനങ്ങൾ ആകെ മാറിടും
അന്തമില്ലാ മോദ രാജ്യേ ചെന്നുചേരും നാം(2);- പോരാ...

More Information on this song

This song was added by:Administrator on 18-09-2020
YouTube Videos for Song:Jayam jayam yeshuvin