Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 689 times.
Enneshu vannidum ennaasha

enneshu vannidum ennaasha onnithe
arumayoden karam pidichu shanthi eekidan
en dukam theerthidan kaneer thudachidaan
enneshu veendum vannidum

1 ie loka vaaridiyil olangaleridumpol
thazathe thanngidunnavan
karmegha’thullaymam kalankangal neekkiyenne
thejassil svekarikkuvan;- enneshu

2 saarafaphin geethikalal kahalanadamode
megharudanay varunnavan
raajadhi’rajaneshu poorna mahimakalil
ennayum cherthiduvanay;- enneshu

3 vinnilen veedorukki vegam varamenna
vaagdatham thanna nathanayi
naalthorum kaathu paarthu than seva chythu modal
kanthane sveekarikkum njaan;- enneshu

എന്നേശു വന്നിടും എന്നാശ ഒന്നിതേ

എന്നേശു വന്നിടും എന്നാശ ഒന്നിതേ
അരുമയോടെൻ കരം പിടിച്ചു ശാന്തി ഏകിടാൻ
എൻ ദുഃഖം തീർത്തിടാൻ കണ്ണീർ തുടച്ചിടാൻ
എന്നേശു വീണ്ടും വന്നിടും

1 ഈ ലോകവാരിധിയിൽ ഓളങ്ങലേറിടുമ്പോൾ
താഴാതെ താങ്ങിടുന്നവൻ
കാർമേഘതുല്ല്യമാം കളങ്കങ്ങൾ നീക്കിയെന്നെ
തേജസ്സിൽ സ്വീകരിക്കുവാൻ;- എന്നേശു...

2 സാറാഫിൻ ഗീതികളാൽ കാഹളനാദമോടെ
മേഘാരൂടനയ് വരുന്നവൻ
രാജധിരാജനേശു പൂർണ്ണ മഹിമകളിൽ
എന്നെയും ചേർത്തിടുവാനയ്;- എന്നേശു...

3 വിണ്ണിലെൻ വീടൊരുക്കി വേഗം വരാമെന്ന
വാഗ്ദത്തം തന്ന നാഥനായ്
നാൾതോറും കാത്തു പാർത്തു തൻ സേവ ചെയ്തു മോദാൽ
കാന്തനെ സ്വീകരിക്കും ഞാൻ;- എന്നേശു...

 

 

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enneshu vannidum ennaasha