Back to Search
Create and share your Song Book ! New
Submit your Lyrics New
2 average based on 1 reviews.
Kanayile kalyana nalil kalbharaniyile vellam muntiri neerai (2) vishmayathil muzhuki lokarannu vismrtiyil tudarum lokaminnu mahima kaati yesunathan kanayile.. kaalikal meyum pulthozhuttil martyanay janmamekiyisan (2) mezhutiri nalam poleyennum velichameki jagattinennum (2) aha njan etra bhagyavan (2) yesu en jeevane kanayile.. oomaye saukhyamakkiyidayan andhan kazhchayeki nathan (2) paritil sneha sunam vitari kalvariyil nathan padamidari (2) aha njan etra bhagyavan (2) yesu en jeevane kanayile..
കാനായിലെ കല്യാണ നാളില്‍ കല്‍ഭരണിയിലെ വെള്ളം മുന്തിരി നീരായ് (2) വിസ്മയത്തില്‍ മുഴുകി ലോകരന്ന്‍ വിസ്മൃതിയില്‍ തുടരും ലോകമിന്ന് മഹിമ കാട്ടി യേശുനാഥന്‍ -- കാനായിലെ.. കാലികള്‍ മേയും പുല്‍തൊഴുത്തില്‍ മര്‍ത്യനായ് ജന്മമേകിയീശന്‍ (2) മെഴുതിരി നാളം പോലെയെന്നും വെളിച്ചമേകി ജഗത്തിനെന്നും (2) ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2) യേശു എന്‍ ജീവനെ -- കാനായിലെ.. ഊമയെ സൌഖ്യമാക്കിയിടയന്‍ അന്ധന് കാഴ്ച്ചയേകി നാഥന്‍ (2) പാരിതില്‍ സ്നേഹ സൂനം വിതറി കാല്‍വരിയില്‍ നാഥന്‍ പാദമിടറി (2) ആഹാ ഞാന്‍ എത്ര ഭാഗ്യവാന്‍ (2) യേശു എന്‍ ജീവനെ -- കാനായിലെ..