Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1526 times.
Yesurunte daivathepol

Yesurunte daivathepol
 Veroru daivamilla(2)
Enne sahayippan thante mahimayode
Megharoodanay varum(2)

Avan alpha omega
Avan adyan anthyan(2)

(Yesurunte.. 

Rajadhirajavum karthadhi karthavum 
Devadhidavanum avan mathrame(2)
Kalangal maripoyalum 
Avanennum marathavan(2)

(Avan alpha... 
(Yesurunte.. 

Maraye madhyuram akan kazhivullon
Paraye pilarnnu daham pokum(2)
Chinthakulangal illathe
Chanthamay ennum nadathum(2)

(Avan alpha.. 
(Yesurunte.. 

Karagruhathilum pathmosin dweepilum athmavil enne nirakunnavan(2)
Balaheenan ayi theernnennalum
Puthubalam ennil pakarum(2)

(Avan alpha..
(Yesurunte..

യേശുറൂന്റെ ദൈവത്തെപ്പോലെ

യേശുറൂന്റെ  ദൈവത്തെപ്പോലെ
 വേറൊരു ദൈവമില്ല(2)
എന്നെ സഹായിക്കാൻ തന്റെ മഹിമയുടെ
മേഘരൂഢനായ  വരും (2)

അവൻ  ആൽഫ  ഒമേഗ 
അവൻ  അടയാൻ  അന്ത്യൻ (2)

(യേശുറൂന്റെ .. 

രാജാധിരാജാവും  കർതഥി  കർത്താവും  
ദേവധിദിവനും  അവൻ  മാത്രമേ (2)
കാലങ്ങൾ  മാറിപോയാലും  
അവനെന്നും  മാറാത്തവൻ (2)

(അവൻ  ആൽഫ ... 
(യേശുറൂന്റെ .. 

മറയെ മധ്യയൂരം  അകാൻ  കഴിവുള്ളൊന് 
പാറയെ പിളർന്നു  ദാഹം  പോകും (2)
ചിന്താകുലങ്ങൾ ഇല്ലാതെ
ചന്തമായ്  എന്നും  നടത്തും(2)

(അവൻ  ആൽഫ .. 
(യേശുറൂന്റെ .. 

കാരാഗൃഹത്തിലും  പത്മോസിന്  ദ്വീപിലും ആത്മാവിൽ എന്ന(2)
ബലഹീനൻ  ആയി  തീർന്നെന്നാലും 
പുതുബലം  എന്നിൽ  പകരും (2)

(അവൻ  ആൽഫ ..
(യേശുറൂന്റെ ..

More Information on this song

This song was added by:Administrator on 15-12-2019