Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 550 times.
Enne nin kaiyyileduthu kaathukollenam

enne nin kaiyyileduthu kathukollenam
papangal pokkiyenne venmayakkenam
shuddhathmaavine ente ullil ennum nirayekkenam
enne nin omanayakki marilanaykkenam

1 dinam dinam thorrumulla ente chila chinthakal
ente pala vaakkukal ninakkaruthathathakayal nathha (2);- enne..

2 anudinam anpodenne nadathunna krupaykkaayi
aayiram aayiram sthothragethm arppikkunnitha nathha(2);- enne..

3 malinatha niranjori marubhoyathrayil
jevithamakave malinathaeshidathihe natha (2);- enne..

4 vishvasathil urappikken vishvasathin nayakaa
aashvasathin dayakaa sneham daya ennilekoo natha (2);- enne..

എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം

എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണം
പാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണം
ശുദ്ധാത്മാവിനെ എന്റെ ഉള്ളിൽ എന്നും നിറയ്ക്കേണം
എന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണം

1 ദിനം ദിനം തോറുമുള്ള എന്റെ ചില ചിന്തകൾ
എന്റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെ

2 അനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായി
ആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെ

3 മലിനത നിറഞ്ഞോരി മരുഭൂയാത്രയിൽ
ജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെ

4 വിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാ
ആശ്വാസത്തിൻ ദായകാ സ്നേഹം ദയ എന്നിലേകൂ നാഥാ (2);- എന്നെ

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enne nin kaiyyileduthu kaathukollenam