Malayalam Christian Lyrics

User Rating

3.66666666666667 average based on 3 reviews.


5 star 2 votes
1 star 1 votes

Rate this song

Add Content...

This song has been viewed 2064 times.
Nin karunakal karthaave

1 Nin karunakal karthaave
Valare aakunnu
Evaye orthu sadha njaan
Aacharyappedunnu

2 Njaan shishuvayirunnappol
Enne nee paalichu
En yauvaanathil nee enne
Ettam sahaayichu

3 Njaan rogi aai kidannappol
Aaswaasam nee thannu
Paapadhukhathil ninnu nee
Enee viduvichu

4 iee aayussulla naal okke
Ninne njaan pukazhthum
Mel loakathil karthane njaan
Ettavum sthuthikkum

5 Ninakku sthuthi Daivame
Ennekkum njaan paadum
Ninne sthuthippan nithyathuam
Poaraathathaayeedum

നിൻ കരുണകൾ കർത്താവെ

1 നിൻ കരുണകൾ കർത്താവെ
വളരെ ആകുന്നു
ഇവയെ ഓർത്തു സദാ ഞാൻ
ആശ്ചര്യപ്പെടുന്നു

2 ഞാൻ ശിശുവായിരുന്നപ്പോൾ
എന്നെ നീ പാലിച്ചു
എൻ യൗവനത്തിൽ നീ എന്നെ
ഏറ്റം സഹായിച്ചു

3 ഞാൻ രോഗി ആയി കിടന്നപ്പോൾ
ആശ്വാസം നീ തന്നു
പാപ ദുഃഖത്തിൽ നിന്നു നീ
എന്നെ വിടുവിച്ചു

4 ഈ ആയുസ്സുള്ള നാൾ ഒക്കെ
നിന്നെ ഞാൻ പുകഴ്ത്തും
മേൽ ലോകത്തിൽ കർത്തനെ ഞാൻ
ഏറ്റവും സ്തുതിക്കും

5 നിനക്കു സ്തുതി ദൈവമേ
എന്നേക്കും ഞാൻ പാടും
നിന്നെ സ്തുതിപ്പാൻ നിത്യത്വം
പോരാത്തതായീടും

More Information on this song

This song was added by:Administrator on 21-09-2020