Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 817 times.
Krupayal krupayal krupayal njaan

krupayaal kruayaal krupayaal njaan daivamakanaay
athbhuthamabhuthame athbhuthamathbhuthame

1 shaapam nirayum dharaniyil neecha paapiyaay piranna drohi njaan
enneyum snehikkayo thampuraan enneyum snehikkayo!;-

2 kaanmeen naam nijasutharaay varuvaan daivam nalkiya snehame
ithra mahaa sneham dharayil verenthithupole;-

3 azhiyum lokajangalil sneham pozhiyum pullin pukkalpol
vaadaatha sneham kurishil kaanunna sneham!;-

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ

കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്
അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേ

1 ശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻ
എന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!;-

2 കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേ
ഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ;-

3 അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽ
വാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!;-

More Information on this song

This song was added by:Administrator on 19-09-2020
YouTube Videos for Song:Krupayal krupayal krupayal njaan