Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1149 times.
Aaralum asadhyam ennu

Aaralum asadhyam ennu paranju
Snehitharevarum maari poyidum
Prathyashayillatha vaakku paranju
Priyarellavarum maripoyeedum

Bhayapedenda daiva paithalle
Abrahamin daivam ninte koodeyunde
Bhramichidenda daiva paithalle
Isahakin daivam ninte koodeyunde

Vakku paranjavan vishwathanayavan
Marathe eppozhum nin chareyunde
Abraham isahakku yacob ennivare
Anugrahichavan koodeyunde;- Bhaya…

 

Marayin kaiyppine madhuryamakkiya
Mattamillathoru daivamallo
Marubhoomiyil manna danamai nalki
Makkalepottiya daivamallo;- Bhaya…

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു

1 ആരാലും അസാദ്ധ്യം എന്നു പറഞ്ഞു
സ്നേഹിതരേവരും മാറി പോയിടും
പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ്
പ്രീയരെല്ലാവരും മാറിപോയിടും

ഭയപ്പെടെണ്ടാ ദൈവപൈതലേ
അബ്രഹാമിൻ ദൈവം നിന്റെ കൂടെയുണ്ട്
ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ
യിസ്ഹാക്കിൻ ദൈവം നിന്റെ കൂടെയുണ്ട്

2 വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ
മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2)
അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ
അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2);-

3 മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ
മാറ്റമില്ലാത്തൊരു ദൈവമല്ലോ (2)
മരുഭൂമിയിൽ മന്നാ ദാനമായ് നല്കി
മക്കളെപോറ്റിയ ദൈവമല്ലയോ (2);-

More Information on this song

This song was added by:Administrator on 12-07-2020
YouTube Videos for Song:Aaralum asadhyam ennu