നിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
നിൻ സ്നേഹം എത്രയോ ആശ്ചര്യമേ
എൻ നാവു നിന്നെ നിത്യം സ്തുതിക്കും
നിൻ ദയ ജീവനേക്കാൾ നല്ലതല്ലയോ
വിശുദ്ധകരങ്ങളെ ഉയർത്തിടുവിൻ
അത്യുന്നതന്നു സ്തുതി പാടുവിൻ
എൻ നാവു നിന്നെ നിത്യം സ്തുതിക്കും
നിൻ ദയ ജീവനേക്കാൾ നല്ലതല്ലയോ
Thy loving kindness is better than life;(2)
My lips shall praise Thee, thus will bless Thee,
Thy loving kindness is better than life
I lift up my hands unto Thy Name(2)
My lips shall praise Thee, thus will bless Thee
Thy loving kindness is better than life