Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 346 times.
Yahova shaalom ennum

yahova shaalom ennum 
yahovaa saalom 
karthane samadhaanam

1 kudumbathil sammaadhaanam
avan tharunne
hrundhyathil sanaadhaanam
ennum tharume;- yahova

2 kristhuvine sveekarichaal 
svargga raajyame
kristuvinte vazhinadannaal
nithya jeevane;- yahova

3 kashtathayil samaadhaanaam
avan thrarume
kaathirunnu prarthhichaal
jayam tharume;- yahova

4 gidhayonte samaadhaanam
ningalkku kittum
prardhanyil samaadhaanam
evarkkum kittum;- yahova

യഹോവ ശാലോം എന്നും യഹോവ ശാലോം

യഹോവാ ശാലോം എന്നും
യഹോവാ ശാലേം
കർത്തനെ സമാധാനം

1 കുടുംബത്തിൽ സമാധാനം
അവൻ തരുന്നേ
ഹൃദയത്തിൽ സമാധാനം 
എന്നും തരുമേ;- യഹോവ...

2 ക്രിസ്തുവിനെ സ്വീകരിച്ചാൽ
സ്വർഗ്ഗരാജ്യമേ
ക്രിസ്തുവിന്റെ വഴി നടന്നാൽ
നിത്യ ജീവനേ;- യഹോവ...

3 കഷ്ടതയിൽ സമാധാനം
അവൻ തരുമേ
കാത്തിരുന്നു പ്രാർത്ഥിച്ചാൽ
ജയം തരുമേ;- യഹോവ...

4 ഗിദയോന്റെ സമാധാനം
നിങ്ങൾക്കുകിട്ടും
പ്രാർത്ഥനയിൽ സമാധാനം
ഏവർക്കും കിട്ടും;- യഹോവ...

More Information on this song

This song was added by:Administrator on 26-09-2020