Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add Content...

This song has been viewed 595 times.
Yahaam daivam (vannu puka)

1 yahaam daivam sthuthikku yogyan
muttundaakayill’orikkalum
svastha’jalam nalki pulppurangaleki
jayathode nadathunnenne

vannu pukazhtheedin-vishudhare
vannu kaanmeenippol than mukhasaundaryam
vishudha samghamellaam aninirannukode
yaah naamam uyarthedaam

2 yaahaam daivam shreshdayidayan
Immaanuvel en koodullavan
nanma pravahikkum daya pinthudarum
aalayathil vasikkum nithyam;- vannu...

3 yaaham daivam seeyonin daivam
praanane thanuppikkunnavan
than thirunaamathaal neethi pathakalil 
jayathode nadathunnenne;- vannu...

4 yaahaam daivam nalla idayan
than snehavadi enne nayikkum
meshayorukkidum enna pakarnnidum
kristhu thanne chenkolenikke;- vannu...

5 yaahaam daivam deepthiyin daivam
irul lokapaathe darshikkum
aapathanarthangal koorirul thaazhvara
neekkupokku nalki nadathum;- vannu...

യാഹാം ദൈവം സ്തുതിക്കു യോഗ്യൻ

1 യാഹാം ദൈവം സ്തുതിക്കു യോഗ്യൻ
മുട്ടുണ്ടാകയില്ലൊരിക്കലും
സ്വസ്തജലം നൽകി  പുൽപുറങ്ങളേകി
ജയത്തോടെ നടത്തുന്നെന്നെ

വന്നു പുകഴ്ത്തീടിൻ-വിശുദ്ധരേ
വന്നു കാണ്മീനിപ്പോൾ തൻ മുഖസൗന്ദര്യം
വിശുദ്ധ സംഘമെല്ലാം അണിനിരന്നുകൊണ്ട്
യാഹ നാമം ഉയർത്തീടാം

2 യാഹാം ദൈവം ശ്രേഷ്ടയിടയൻ
ഇമ്മാനുവേലെൻ കൂടുള്ളവൻ
നന്മ പ്രവഹിക്കും ദയ പിൻതുടരും
ആലയത്തിൽ വസിക്കും നിത്യം;- വന്നു...

3 യാഹാം ദൈവം സീയോനിൻ ദൈവം
പ്രാണനെ തണുപ്പിക്കുന്നവൻ
തൻ തിരുനാമത്താൽ നീതി പാതകളിൽ
ജയത്തോടെ നടത്തുന്നെന്നെ;- വന്നു...

4 യാഹാം ദൈവം നല്ല ഇടയൻ
തൻ സ്നേഹവടി എന്നെ നയിക്കും
മേശയൊരുക്കിടും എണ്ണ പകർന്നിടും
ക്രിസ്തു തന്നെ  ചെങ്കോലെനിക്ക്;- വന്നു...

5 യാഹാം ദൈവം ദീപ്തിയിൻ ദൈവം
ഇരുൾ ലോകപാതെ ദർശിക്കും
ആപത്തനർഥങ്ങൾ കൂരിരുൾ താഴ്വര
നീക്കുപോക്കു നല്കി നടത്തും;- വന്നു...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Yahaam daivam (vannu puka)