Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
പർവ്വതഭൂമി ഭൂമണ്ഡലങ്ങൾ നിർമ്മിക്കും
Parvvathabhoomi bhoomandalangal nirmmikkum
എന്നെ വീണ്ട സ്നേഹം കുരിശിലെ സ്നേഹം
Enne veenda sneham kurishile
കാഹളശബ്ദം വാനില്‍ മുഴങ്ങും
Kahalashabdam vanil muzhangum
തിരുക്കരത്താൽ തിരുഹിതം പോൽ
Thirukkarathaal thiruhitham pol
പരിശുദ്ധാത്മാവിൻ ശക്ത‍ിയാലേ ഇന്ന് നിറയ്ക്കണേ
Parishudhathmavin shakthiyale innu
ചേരും ഞാൻ നിൻ രാജ്യേ ദൈവമേ
Cherum njan nin raajye daivame
ഉള്ളത്തെ ഉണര്‍ത്തീടണേ - അയ്യോ
ullatthe unarttidane ayyo
കർത്താവെൻ നല്ലോരിടയൻ
Karthaven nalloridayan
ഇന്നേരം യേശുദേവനേ-കടക്കണ്‍ നോക്കി
inneram yesudevanekatakkan nokki
പാടും പരമാത്മജനെൻ പതിയെ പാടിപുകഴ്ത്തിടും
Padum pramathmajanen pathiye
എത്ര നല്ല സ്നേഹിതൻ ശ്രീയേശു
Ethra nalla snehithan sreeyeshu
എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം
enno chumannu pokunnu kurisumaram
ദൈവജനം കൂടും സമയത്തിൽ
Daivajanam kudum
ലക്ഷങ്ങളിൽ സുന്ദരനെ എനിക്കേറ്റം പ്രിയ
Lakshangalil sundarane

Add Content...

This song has been viewed 1406 times.
Yeshu ennadistaanam aashayavanilatre

yeshu ennadi-sthanam aasha-yavanil athre
aashwasathin poornnatha yeshuvil kande njaanum

1 ethra-madhuramavan naamam enikku parthal
orthu varum thorume-nnarthi manju pokunnu;-

2 dukham dari-drya mennivaykkundo shakthiyenmel
kaikku pidichu nadathi kondu pokunnavan;-

3 rogamenne pidichen deham kshayichalume
vegam varumen nathhan deham puthuthakeedan;-

4 papathalennil vanna shapakkarakal matti
shobhitha neethi vasthram abharanamayi nalkum;-

5 vanbicha lokathira-kkambam theeru-volavum
munbum pinbummayavan anpodenne nadathum;-

6 loka menikku vyirri loka menne thyajichal
shokam enthenikkathil ethum bhayappeda njaan;-

7 vekkam than manavatti-aakedum enneyennu
vakkundenikku thante neekamilla-thinottum;-

യേശുവെന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ

യേശുവെന്നടിസ്ഥാനം ആശയവനിലത്രെ
ആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനും

1 എത്ര മധുരമവൻ നാമമെനിക്കു പാർത്താൽ
ഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-

2 ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽ
കൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-

3 രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേ
വേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-

4 പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റി
ശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-

5 വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും 
മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-

6 ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽ
ശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-

7 വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നു
വാക്കുണ്ടെനിക്കു തന്റെ നീക്കമില്ലതിനൊട്ടും;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu ennadistaanam aashayavanilatre