Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Kanivin kadale kanyakumara karayuvorkkasha deepam koluthiya karuna tan manivilakke (2) (kanivin..) karalil ninnirulake duritamakkum kathiroli vishunna deepame (2) alayuvoragati njan alayai meedhe alivarnnu nokkane dayanidhe (kanivin..) neelakanilaya nirali meedhe nee nadannalleo (2) nittittarillayo nin karavallikal neerchuliyil ninnumettuvan dayanidhe neerchuliyil ninnumettuvan (kanivin..)
കനിവിന്‍ കടലേ കന്യാകുമാരാ കരയുവോര്‍ക്കാശാ ദീപം കൊളുത്തിയ കരുണ തന്‍ മണിവിളക്കേ (2) (കനിവിന്‍..) കരളില്‍ നിന്നിരുളാകെ ദൂരിതമാക്കും കതിരൊളി വീശുന്ന ദീപമേ (2) അലയുവോരഗതി ഞാന്‍ അലയാഴി മീതെ അലിവാര്‍ന്നു നോക്കണേ ദയാനിധേ (കനിവിന്‍..) നീലകനീലയ നീരാഴി മീതെ നീ നടന്നല്ലോ (2) നീട്ടിത്തരില്ലയോ നിന്‍ കരവല്ലികള്‍ നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍ ദയാനിധേ നീര്‍ച്ചുഴിയില്‍ നിന്നുമേറ്റുവാന്‍ (കനിവിന്‍..)