Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1193 times.
Rajadhi rajavam karthadhi karthavam

rajadhi rajavam karthadhi karthavam
Yeshu en snehithan marathaven
Aakashvum bhumium ozingu'poyalum
Yeshuvin vachanangal marukilla

Yeshu mathi'enki'yeshu mathi
ravum pakalum than krupa mathai
van maza chorinjal van kattadichal
kakkuvan rakshippan yeshu mathi;-

Yeshuvil jeevitham aanandam
Yeshuvinodennum chernnirika
Yeshuven vidhyan oushatham
Yeshuvil Jeevitham surakshithamam;-

Swargeea darshanam thannaven
Swargeeya mannayal poshippikum
Swargeeyananente snehithan than
Ennayum swargeeyanaki cherkum;-

 

രാജാധി രാജാവാം കർത്താധി കർത്താവാം

രാജാധി രാജാവാം കർത്താധി കർത്താവാം
യേശു എൻ സ്നേഹിതൻ മാറാത്തവൻ
ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും
യേശുവിൻ വചനങ്ങൾ മാറുകില്ല

1 യേശു മതിയെനിക്കേശു മതി
രാവും പകലും തൻ കൃപ മതി
വൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽ
കാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി...

2 യേശുവിൽ ജീവിതം ആനന്ദം
യേശുവിനോടുന്നും ചേർന്നിരിക്ക
യേശുവെൻ വൈദ്യനും ഔഷധവും
യേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി...

3 സ്വർഗ്ഗീയ ദർശനം തന്നവൻ
സ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കും
സ്വർഗ്ഗീയനാണെന്റെ സ്നേഹിതൻ താൻ
എന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- രാജാധി...

More Information on this song

This song was added by:Administrator on 23-09-2020