Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 1064 times.
Yeshu raajan varunnitha nashalokam

Yeshu raajan varunnitha nashalokam thakarunne
Daivajaname unarnnipol thalakaluyarthippaduvin

Ezhunnu shobhippen deepam theliyippen
Parannupokan kalamettam aduthuvarunnitha

Yudhashabadam muzhagunne  kaahalagalutharaay
Ethra vegam unarnnu nee shakathiye puthukkuka;- ezhu..

Jathijathiyoditha rajyamegum poruthunne
Jathikal nirashayaal paribhramikkum kaalamaay;- ezhu..

Daiva’sabhaya’thunaratte anubhavagal kaanatte
Samayam lesham kalayathe arumanathane sakshippin;- ezhu..

Aadyasneham vishvasam aadima’prathishdayum
Puthukki jeevithathe nee kathusukshicheeduka;- ezhu..

Nin vicharanayile aattinkuttam muzhuvanum
Dushdajanthu thottidathe jaagarichu kaathukol;- ezhu..

Idayashreshadan velippedan kalamaduthu’varunnitha
Kuli thante kayyilum prathiphalavumaayithaa;- ezhu..

Nin kireedam aarumeduthidathe sukshikka
Jeevitha vasthrathe nee venmayaakkikkolluka;- ezhu..

യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേ

1 യേശു രാജൻ വരുന്നിതാ നാശലോകം തകരുന്നേ
ദൈവജനമേ ഉണർന്നിപ്പോൾ തലകളുയർത്തിപ്പാടുവിൻ

എഴുന്നു ശോഭിപ്പീൻ ദീപം തെളിയിപ്പീൻ
പറന്നുപോകാൻ കാലമേറ്റം അടുത്തുവരുന്നിതാ

2 യുദ്ധശബ്ദം മുഴങ്ങുന്നേ കാഹളങ്ങളൂതാറായ്
എത്ര വേഗം ഉണർന്നു നീ ശക്തിയെ പുതുക്കുക;- എഴു..

3 ജാതിജാതിയോടിതാ രാജ്യമെങ്ങും പൊരുതുന്നേ
ജാതികൾ നിരാശയാൽ പരിഭ്രമിക്കും കാലമായ്;- എഴു..

4 ദൈവസഭയതുണരട്ടെ അനുഭവങ്ങൾ കാണട്ടെ
സമയം ലേശം കളയാതെ അരുമനാഥനെ സാക്ഷിപ്പിൻ;- എഴു..

5 ആദ്യസ്നേഹം വിശ്വാസം ആദിമപ്രതിഷ്ഠയും
പുതുക്കി ജീവിതത്തെ നീ കാത്തുസൂക്ഷിച്ചീടുക;- എഴു..

6 നിൻ വിചാരണയിലെ ആട്ടിൻകൂട്ടം മുഴുവനും
ദുഷ്ടജന്തു തൊട്ടിടാതെ ജാഗരിച്ചു കാത്തുകൊൾ;- എഴു..

7 ഇടയശ്രേഷ്ഠൻ വെളിപ്പെടാൻ കാലമടുത്തുവരുന്നിതാ
കൂലി തന്റെ കയ്യിലും പ്രതിഫലവുമായിതാ;- എഴു..

8 നിൻ കിരീടം ആരുമെടുത്തിടാതെ സൂക്ഷിക്ക
ജീവിത വസ്ത്രത്തെ നീ വെൺമയാക്കിക്കൊള്ളുക;- എഴു..

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu raajan varunnitha nashalokam