Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1116 times.
Yeshu natha nin krupaykkay

Yeshu natha nin krupaykkay sthothramennekkum
ieshane nin namamente kleshamakattum

Naashamayanaayorennil Jeevanarulaan – van
Krooshine sahichapa- maanam vahichru;-  Yeshu

Paavanamaan neethiyil nja-nennumirippaan –ninte
Jeevaniloramshameni-kkekiyathinaal;-  Yeshu

Nin hrudhuyam thannilenne munkurrichappol
En jananam thanneyum njaa nannarinjille;- Yeshu

Than jada shareera maranam nimithan nee
Nin pithaavotenne nirappichathu moolam;-  Yeshu

Ethrakaalam nin krupaye vyardhamaakki njaan
Athranaahiumandhakaaram- thannilirunnen;-  Yeshu

Jeeva'lathayaaya ninnil njaan nila nilppaan-nin
Jeeva resa mennilennum thannu paalikka;-  Yeshu

Vishranna dhesathelee njaa-nethum varekkum-nin
Vishrutha krupakalenne pinthutarenam;-  Yeshu

യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്ര

യേശുനാഥാ നിൻ കൃപയ്ക്കായ് സ്തോത്രമെന്നേക്കും
ഈശനെ നിൻ നാമമെന്റെ ക്ലേശമകറ്റും

1 നാശമയനായൊരെന്നിൽ ജീവനരുളാൻ വൻ
ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു;-

2 പാവനമാം നീതിയിൽ ഞാനെന്നുമിരിപ്പാൻ നിന്റെ
ജീവനിലൊരംശമെനിക്കേകിയതിനാൽ;-

3 നിൻഹൃദയം തന്നിലെന്നെ മുൻകുറിച്ചൊരു
വൻകരുണയ്ക്കിന്നുമിവന്നർഹതയില്ലേ;-

4 തൻജഡ ശരീര മരണം നിമിത്തം നീ നിൻ
പിതാവോടെന്നെ നിരപ്പിച്ചതുമൂലം;-

5 എത്രകാലം നിൻ കൃപയെവ്യർത്ഥമാക്കി ഞാ-
നത്രനാളുമന്ധകാരം തന്നിലിരുന്നേൻ;-

6 ജീവലതയായ നിന്നിൽ ഞാൻ നിലനിൽപ്പാൻ നിന്റെ
ജീവരസമെന്നിലെന്നുംതന്നുപാലിക്ക;-

7 വിശ്രമ ദേശത്തിലീ ഞാനെത്തും വരെക്കും നിന്റെ
വിശ്രുത കൃപകളെന്നെ പിന്തുടരേണം;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu natha nin krupaykkay