Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 581 times.
Yeshu en jeevithathil

Yeshu en jeevithathil
vannathinaalenthoraanandame
avanenne nadathunnu 
thiruhitham pol

1 jeevitha nauka van kaattinaal ulanjidumpol 
jeevante naathan amarathunde
van’thiramaala vannaanjadichaal
kulungukilenmanam thalarukilla;
paadumennaav nin sthuthigaanangal
aarthidum en manam athyuchathil (2);- Yeshu

2 maruvilen kaalukaliridum neramathil 
kaathidunnonen kaanthanvan
maranathin thaazhvara kadannidumpol
maravidamaayavan koodeyunde;
maruvilen mankudil thakarumennaal
tharumavan thejassam vinshareeram (2);- Yeshu

യേശു എൻ ജീവിതത്തിൽ

യേശു എൻ ജീവിതത്തിൽ 
വന്നതിനാലെന്തോരാനന്ദമേ
അവനെന്നെ നടത്തുന്നു 
തിരുഹിതം പോൽ

1 ജീവിത നൗക വൻ കാറ്റിനാൽ ഉലഞ്ഞിടുമ്പോൾ 
ജീവന്റെ നാഥൻ അമരത്തുണ്ട്
വൻതിരമാല വന്നാഞ്ഞടിച്ചാൽ
കുലുങ്ങുകിലെൻമനം തളരുകില്ല;
പാടുമെൻനാവു നിൻ സ്തുതിഗാനങ്ങൾ
ആർത്തിടും എൻ മനം അത്യുച്ചത്തിൽ (2)

2 മരുവിലെൻ കാലുകളിറിടും നേരമതിൽ 
കാത്തിടുന്നോനെൻ കാന്തനവൻ
മരണത്തിൻ താഴ്വര കടന്നിടുമ്പോൾ
മറവിടമായവൻ കൂടെയുണ്ട്;
മരുവിലെൻ മൺകുടിൽ തകരുമെന്നാൽ
തരുമവൻ തേജസ്സാം വിൺശരീരം (2)

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu en jeevithathil