Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add Content...

This song has been viewed 1531 times.
Shuddha shuddha kartha deva

1 shuddha shuddha kartha deva-
jeevadayakane
chitha shuddhi nalki enne
rakshikkinnerame

2 vasam chaikennullil deva-
papa bhodathe tha
nashamayipokayvanenne-
palikka nee ippol

3 sathyathmavee vayennullil-
nithyavum nee parka
kristheshuvin mudhrayennil-
pathikka nee ippol

4 snehadi phalangal ennil
aavanadhaikamayi
snehavane thunaykkenam
heena papiyenmel

5 thatha sutha suddhathmave-
Nathhan thriyekane
tha nin krupavarangkale-
nin seva chaythidan

ശുദ്ധാ ശുദ്ധാ കർത്താ ദേവാ

1 ശുദ്ധ ശുദ്ധ കർത്താ ദേവാ-
ജീവദായകനേ
ചിത്ത ശുദ്ധി നല്കി എന്നെ
രക്ഷിക്കിന്നേരമേ

2 വാസം ചെയ്കന്നുള്ളിൽ ദേവാ-
പാപബോധത്തെ താ
നാശമായ്പോകായ്‌വാനെന്നെ-
പാലിക്ക നീ ഇപ്പോൾ

3 സത്യാത്മാവേ വായെന്നുള്ളിൽ
നിത്യവും നീ പാർക്ക
ക്രിസ്തേശുവിൻ മുദ്രയെന്നിൽ-
പതിക്ക നീ ഇപ്പോൾ

4 സ്നേഹാദി ഫലങ്ങൾ എന്നിൽ-
ആവാനധികമായ്
സ്നേഹവാനേ തുണയ്ക്കണം-
ഹീന പാപിയെന്മേൽ

5 താതസുതാ ശുദ്ധാത്മാവേ-
നാഥൻ ത്രിയേകനേ
താ നിൻ കൃപാവരങ്ങളേ-
നിൻ സേവ ചെയ്തീടാൻ

More Information on this song

This song was added by:Administrator on 24-09-2020
YouTube Videos for Song:Shuddha shuddha kartha deva