Malayalam Christian Lyrics

User Rating

1 average based on 1 reviews.


1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 834 times.
Shakthmaya kodumkattadichidilum (ente aaradhana)

1 Shakhtamaya kodumkattadichedilum
   Prathikulam kadinamay thernnalum
   Bheethiyin thiramala uyarnnalum
   Vellamente prananolam ethiyalum;-

Ente aaradhana kuraukilla
Ente aanadam marippokilla

2 Kshta’nashtam mathram munnil kandalum
  Kannuneer thazvarayil aayidilum
  Dukam’kondu kannukal kuzinjalum
  Ettam ksheni’thanai thernnalum;-

3 Thanuvenu karthane aaradikum
   Aakulam marannu njan sthuthichidum
   Mahatathin yogyanam kunjade
   Aaradichidum nine ennenum;-

 

ശക്തമായ കൊടുങ്കാടിച്ചീടിലും(എന്റെ ആരാധന)

1 ശക്തമായ കൊടുങ്കാടിച്ചീടിലും
പ്രതികൂലം കഠിനമായ് തീർന്നാലും(2)
ഭീതിയിൽ തിരമാല ഉയർന്നാലും
വെള്ളമെന്റെ പ്രാണനോളം എത്തിയാലും(2)

എന്റെ ആരാധന കുറയുകില്ല
എന്റെ ആനന്ദം മാറിപ്പോകില്ല(2)

2 കഷ്ടനഷ്ടം മാത്രം മുന്നിൽ കണ്ടാലും
കണ്ണുനീർ താഴ്വരയിൽ ആയിടിലും
ദുഃഖം കൊണ്ട് കണ്ണുകൾ കുഴിഞ്ഞാലും
ഏറ്റം ക്ഷീണിതനായ് തീർന്നാലും(2)

3 താണുവീണു കർത്തനെ ആരാധിക്കും
ആകുലം മറന്നു ഞാൻ സ്തുതിച്ചീടും
മഹത്വത്തിൽ യോഗ്യനാം കുഞ്ഞാടെ
ആരാധിച്ചിടും നിന്നെ എന്നെന്നും(2)

More Information on this song

This song was added by:Administrator on 24-09-2020