Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 495 times.
Madhura tharam thiru vedham

madhura tharam thiruvedam
maanasamoda vikasam

1 tharumithu nithyam parichayicheedil
niravadhi nanmakalundam
paramadhanamithil kandal-

2 vaanoli neengiyirulaakuneram
bhanuvin deeptipolninnu
bhaasaruliduminnum -

3 bahuvida kashtamaam kaypukal moolam
madhurasheshavum poke
madhuvidhu nalkidum chaale -

4 niswatha ninne krithanaakumbol
rathnavyaparitha thane
prathnadhaniyakum ninne -

5 agnjanu njaanam andhanu nayanam
nalkeedumeeshwara vachanam
pulkidunu vignjarithine -

മധുരതരം തിരുവേദം മാനസമോദവികാസം

മധുരതരം തിരുവേദം
മാനസമോദവികാസം

1 തരുമിതു നിത്യം പരിചയിച്ചീടിൽ
നിരവധി നന്മകളുണ്ടാം
പരമധനമിതിൽ കണ്ടാൽ;-

2 വാനൊളി നീങ്ങിയിരുളാകുന്നേരം
ഭാനുവിൻ ദീപ്തിപോൽനിന്നു
ഭാസ്സരുളിടുമിതെന്നും;-

3 ബഹുവിധ കഷ്ടമാം കയ്പുകൾ മൂലം
മധുരമശേഷവും പോകെ
മധുവിധു നൽകീടും ചാലെ;-

4 നിസ്വത നിന്നെ കൃതനാക്കുമ്പോൾ
രത്നവ്യാപാരിത തന്നെ
പ്രത്നധനിയാക്കും നിന്നെ;-

5 അജ്ഞനു ജ്ഞാനം അന്ധനു നയനം
നല്കിടുമീശ്വരവചനം
പുൽകിടുന്നു വിജ്ഞരിതന്നെ;-

More Information on this song

This song was added by:Administrator on 19-09-2020