Malayalam Christian Lyrics

User Rating

Be the first one to rate this song.



Rate this song

Add to favourites

Add Content...

This song has been viewed 899 times.
Yeshuve ninne snehippaan

Yeshuve ninne snehippaan
Ente ullathil krupa nalkane(2)
Ninnekalini onnineyum njan
Snehippan idayakalle(2)

Lokathilulla’thokkeyum
Lokatheyum-njan snehicheedalle(2)
Lokavum athilulla’thokkeyum
Maarri’ppokunna’thallayo(2)

Loka’snehathin nissarathvaum
Njan grahippan krupa nalkane(2)
Mathru’snehavm prithru’snehavum
Sodara snehaum thenne(2)

Yeshuve ninne snehippaan
Ente ullathil krupa nalkane(2)
Ninnekalini onnineyum njan
Snehippan idayakalle(2)

യേശുവെ നിന്നെ സ്നേഹിപ്പാൻ

യേശുവെ നിന്നെ സ്നേഹിപ്പാൻ 
എന്റെ ഉള്ളത്തിൽ കൃപനൽകണേ (2)
നിന്നെക്കാൾ ഏറെ ഒന്നിനെയും  ഞാൻ
സ്നേഹിക്കാൻ ഇടയാകല്ലേ (2)

ലോകത്തിൽ ഉള്ളതൊക്കെയും
ലോകത്തേയും ഞാൻ സ്നേഹിച്ചീടല്ലേ (2)
ലോകവും അതിലുള്ളതൊക്കെയും 
മാറിപ്പോകുന്നതല്ലയോ? (2)

യേശുവെ നിന്നെ സ്നേഹിപ്പാൻ 
എന്റെ ഉള്ളത്തിൽ കൃപനൽകണേ....

ദൈവത്തേ സ്നേഹിക്കുന്നവർക്കുള്ള
നന്മയെ തിരിച്ചറിയാൻ  (2)
എന്റെ ഉള്ളത്തിൻ കൺകളെ
തുറക്കുക നല്ല കർത്താവേ (2)

യേശുവെ നിന്നെ സ്നേഹിപ്പാൻ 
എന്റെ ഉള്ളത്തിൽ കൃപനൽകണേ

ലോകസ്നേഹത്തിൻ നിസ്വാഹരത്വം ഞാൻ
ഗ്രഹിപ്പാൻ കൃപ നൽകണേ! (2)
മാതൃസ്നേഹവും പിതൃസ്നേഹവും
സോദര സ്നേഹവും തന്നേ (2)

യേശുവെ നിന്നെ സ്നേഹിപ്പാൻ 
എന്റെ ഉള്ളത്തിൽ കൃപനൽകണേ (2)
നിന്നെക്കാൾ ഏറെ ഒന്നിനെയും  ഞാൻ
സ്നേഹിക്കാൻ ഇടയാകല്ലേ (2)

More Information on this song

This song was added by:Administrator on 27-03-2019
YouTube Videos for Song:Yeshuve ninne snehippaan