Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 1901 times.
Yeshu aarilum unnathanamen

1 Yeshu aarilum unnathanamen athma-sakavavane
   Thai-marakamenkilum enne maraka snehithane
    Evarumenne kaivedinjalum 
    Yeshu than ennarikil varume
    Ethu kedhavum theerum najan thiru maarvil charidumpol

2 Enne-thedi vin-nagaram vittu-ziyil vannavane
   Ente papa-sapamakattan jeevane thannavanam
   Endhinum ha! than thiru sneha
   Paasa bendha-mazhikuvan kazhiya-
   thennu-mennum najanini avanilum avanini ennilumam;-

3 Manasame charuka dhinavum ie nalla-snehithanil
   Dyanam cheyuka than thirusneha-madhurima    
   Sandhathavum - Ethu khedam varikilum pathara-
   Yeshuvil nina-asrayam karuthi
   Andhyatholam poruthuka kurishin uthamanam bhadanai;-

യേശു ആരിലും ഉന്നതനാമെൻ-ആത്മസഖാവവനെ

1 യേശു ആരിലും ഉന്നതനാമെൻ-ആത്മ സഖാവവനെ
തായ്മറക്കാമെങ്കിലും എന്നെ മറക്കാസ്നേഹിതനെ
ഏവരുമെന്നെ കൈവെടിഞ്ഞാലും
യേശു താൻ എന്നരികിൽ വരുമെ
ഏതു ഖേദവും തീരും ഞാൻ തിരുമാർവ്വിൽ ചാരിടുമ്പോൾ;-

2 എന്നെത്തേടി വിൺനഗരം വിട്ടൂഴിയിൽ വന്നവനെ
എന്റെ പാപശാപമകറ്റാൻ ജീവനെ തന്നവനെ
എന്തിനും ഹാ തൻ തിരുസ്നേഹ
പാശബന്ധമഴിക്കുവാൻ കഴിയാ-
തെന്നുമെന്നും ഞാനിനി അവനിലും അവനിനി എന്നിലുംമാം;-

3 മാനസമേ ചാരുക ദിനവും ഈ നല്ലസ്നേഹിതനിൽ
ധ്യാനം ചെയ്യുക തൻ തിരുസ്നേഹമധുരിമ സന്തതവും
എന്തു ഖേദം വരികിലും പതറാ
യേശുവിൽ നിന്നാശ്രയം കരുതി
അന്ത്യത്തോളം പൊരുതുക കുരിശിൻ ഉത്തമനാം ഭടനായ്;-

More Information on this song

This song was added by:Administrator on 27-09-2020
YouTube Videos for Song:Yeshu aarilum unnathanamen