Back to Search
Create and share your Song Book ! New
Submit your Lyrics New
5 average based on 1 reviews.
Add Content...
Kai neetti nilkkunna yesunatha enne vilikkunna yesunatha sadaram enne samarppikkunnu thirumumpil enne samarppikkunnu anandavum athmaduhkhangalum kazhca vaykkunnu njan baliyil (kai neetti..) alttara munnil thiruvosti munnil anutapamodita nilppu (2) en kaikalennum pavanamakku hridayattil ennum vasikku anugrahikku natha vegam (kai neetti..) njanariyattoru lokattu ninnum karunyam choriyum natha (2) en manakkannal innu njan kanum chaitanyamerum nin roopam oru nokku kanan kaniyu (kai neetti..)
കൈ നീട്ടി നില്‍ക്കുന്ന യേശുനാഥാ എന്നെ വിളിക്കുന്ന യേശുനാഥാ സാദരം എന്നെ സമര്‍പ്പിക്കുന്നു തിരുമുമ്പില്‍ എന്നെ സമര്‍പ്പിക്കുന്നു ആനന്ദവും ആത്മദുഃഖങ്ങളും കാഴ്ച വയ്ക്കുന്നു ഞാന്‍ ബലിയില്‍ (കൈ നീട്ടി..) അള്‍ത്താര മുന്നില്‍ തിരുവോസ്തി മുന്നില്‍ അനുതാപമോടിതാ നില്‍പ്പൂ (2) എന്‍ കൈകളെന്നും പാവനമാക്കൂ ഹൃദയത്തില്‍ എന്നും വസിക്കൂ അനുഗ്രഹിക്കൂ നാഥാ വേഗം (കൈ നീട്ടി..) ഞാനറിയാത്തൊരു ലോകത്തു നിന്നും കാരുണ്യം ചൊരിയും നാഥാ (2) എന്‍ മനക്കണ്ണാല്‍ ഇന്നു ഞാന്‍ കാണും ചൈതന്യമേറും നിന്‍ രൂപം ഒരു നോക്കു കാണാന്‍ കനിയൂ (കൈ നീട്ടി..)