എന്നെ കഴുകി ശുദ്ധീകരിച്ച്
എന്റെ യേശുവെപ്പോലെ ആക്കേണമെ
നിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ
വിശ്വസ്തയായി ഞാൻ പാർക്കട്ടെ
ശത്രുകാണാതെ ദുഷ്ടൻ തൊടാതെ
നിൻ ക്യപയിൽ ഞാൻ മറയട്ടെ
നിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെ
മഹത്വ പൂർണ്ണനായ് തീരട്ടെ
വീണുപോകാതെ താണുപോകാതെ
നിൻ ക്യപയിൽ ഞാൻ മറയട്ടെ