Malayalam Christian Lyrics

User Rating

2 average based on 1 reviews.


2 star 1 votes

Rate this song

Add Content...

This song has been viewed 1369 times.
Vannu kannmashyundu

vannu kannashundu
ennu kaanum meghavanil
konduvaran onnumilla nathhaa
jeevitha’maninnum’ente yagam

1  nindakal parihasamettu thakarnna neram
nanakalkkethuray vathiladanjaneram
eeliyavin kakkaye cholle ayacha nathhaa
pakaramay enthu njaan nalkum;-

2 snehippanarum illennu oorthu karanja neram
snehithar nalkiya murivil pidanja neram
karunayodenne diya karathil anacha nathhaa
pakaramay enthu njan nalkum;-

വന്നു കാണാനാശയുണ്ട്

വന്നു കാണാനാശയുണ്ട്
എന്നു കാണും മേഘവാനിൽ
കൊണ്ടുവരൻ ഒന്നുമില്ല നഥാ
ജീവിതമാണെന്നുമെന്റെ യാഗം

1 നിന്ദകൾ പരിഹാസമേറ്റു തകർന്ന നേരം
നന്മകൾക്കെതിരായി വാതിലടഞ്ഞനേരം
ഏലിയാവിൻ കാക്കയെ ചൊല്ലീ അയച്ച നഥാ
പകരമായ് എന്തു ഞാൻ നല്കും;- വന്നു...

2 സ്നേഹിപ്പാനാരുമില്ലന്ന് ഓർത്തു കരഞ്ഞ നേരം
സ്നേഹിതർ നല്കിയ മുറിവിൽ പിടഞ്ഞ നേരം
കരുണയോടെന്നെ ദിവ്യ കരത്തിലണച്ച നാഥ
പകരമയ് എന്തു ഞാൻ നല്കും;- വന്നു...

More Information on this song

This song was added by:Administrator on 26-09-2020
YouTube Videos for Song:Vannu kannmashyundu