1 സ്തുതികൾക്കു യോഗ്യനാം യേശുവിനെ
ആരാധിക്കാം നന്ദിയോടെ(2)
ഹല്ലേലുയ്യാ പാടി വാഴ്ത്തിടാം
യേശു കർത്താവിനെ(2)
2 സ്നേഹ സ്വരൂപനാം യേശുവിനെ
ആരാധിക്കാം നന്ദിയോടെ(2)
3 രാജാധിരാജനാം യേശുവിനെ
ആരാധിക്കാം നന്ദിയോടെ(2)
4 നീതിയിൻ സൂര്യനാം യേശുവിനെ
ആരാധിക്കാം നന്ദിയോടെ(2)