Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
ഇന്നു പകല്‍ മുഴുവന്‍ - കരുണയോ
innu pakal muzhuvan karunayod
രാജാധിരാജൻ മഹിമയോടെ വാനമേഘത്തിൽ
Rajadhi rajan mahimayode vana
ആശ്രയം യേശുവിൽ മാത്രം
Aashrayam yeshuvil mathram
ലോകമാകുമീ വാരിധിയിലെൻ പടകിൽ
Lokamakumee vaaridhiyilen padakil
കർത്തനേശു വാനിൽ വരാറായ്
Karthaneshu vaanil vararray
സ്വന്തമായൊന്നുമേ ഇല്ലെനിക്കിമന്നിൽ
Swanthamaayonnume illenikkimannil
ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ
Aare bhayappedunnu vishvasi
ആനന്ദമോടെ ദിനം സ്തുതി പാടി
Aanandamode dinam sthuthi
എന്റെ ദൈവത്താൽ എല്ലാം സാധ്യം ആഴിമേൽ
Ente daivathal ellam sadhyam
കുറുകി ഞരങ്ങി കാത്തിരിക്കും
Kuruki njarangi kaathirikkum
പുത്തനാമെരൂശലേമിലെത്തും
Puthanaam yerushalemil ethum
പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ
Prarthanakavan thuranna kannukal
എല്ലാം നന്മയ്ക്കായ് എന്‍റെ നന്മയ്ക്കായ്
Ellam nanmaykkay ente nanmaykkay
സ്തുതി സ്തുതി നിനക്കേ എന്നും
Sthuthi sthuthi ninakke ennum
ഒരു മണ്‍ചെരാതായ് ഞാന്‍ വരുന്നു
Oru man cherathay njan varunnu
ഇതിനൊന്നും യോഗ്യതയില്ലേ
Ithinonnum yogyathayille
എല്ലാ നാവും പാടി വാഴ്ത്തും
Ella navum padi vazhthum
നമ്മെ ജയോത്സവമായ് വഴിനടത്തുന്ന നല്ലൊരു
Namme jayothsavmai vazhi nadathunna nalloru
യേശുവെപ്പോലെ ആകുവാൻ
Yeshuve pole aakuvan

Add Content...

This song has been viewed 4094 times.
Vayalu-vilayana-kazcha kanden

Vayalu-vilayana-kazcha kanden
Kannu kulirumpol
Njan vachanamorkunnu daiva vachanamorkunnu (2)
Koyithinte nalkalenkil vayalu nirayunnu
Swarna kathiru-kayikunnu
Veyilum mazhayum ettu kathiru vadunnu
Valiya vyalu padunnu

Suvishesha vela-cheyan va…
Nalla yajamante seva cheyyan va..
Sthanamana-kudu vittu va…
Nalla shihyanai krushumenti va..

Divarajaym… kadukumani pole
Nidi olippicha… vayalu pole
Aarum kothikunna mutthu pole
Kathu nilkunna manavatti pole
Samayamilla ennu cholli maruthalikalle
Neeyum alasanakalle
Kallanepol kolla nedan nadan vannidume
Ninte kanaku theer-thidume

Suviseha vela-cheyan va…


Koyithinay vayalere undenkilum
Thozha velakaro churukam
Tholodu tholchernnu pokam nam orumichu 
Yajamanan varuvan kalamayi
Nalla yajamanan varuvan kalamayi

hey..
Chadu chadu chadu chadu chadu chadu uyarum
Kahalanadam kettille kettile
Kettille kettille kelkunnille
Thaka thaka thakdimi thaka thaka koyithin
Aarppunadam kettille kettille
Kettille kettille kelkunnille

Koythinte nadan vanne kathirukalellam
Maril cherthe vegathil ha ha vegathil
Aanada kannuneer vezthum bhakthanmar nrithathode
Padunne jayakosham padunne

Kannerilla muraviliyilla dukamilla nityathayil
Duthanmarum mooppanmarum 
chernnu padum nityatayil (2)
Annalil thallappett nenjam keeri
Kanner varthal karyamilla sodara
Anuthapamode nin papathin vahzi matti
Yeshuvine neduka ippol yeshuvine neduka

വയല് വിളയാനാ കാഴ്ച കാനഡ

വയല് വിളയാനാ കാഴ്ച കാനഡ 
കാണു കുളിക്കുമ്പോൾ
ഞാൻ വചനമോർക്ക്ണ്  ദൈവ  വചനമോർക്കുന്നു (2 )
കൊയ്ത്തിന്റെ നൽകളെങ്കിൽ വയല് നിറയുന്നു
സ്വർണ കതിര് കഴിക്കുന്നു 
വെയിലും മഴയും എട്ടു കതിര് വാടുന്നു 
വലിയ വയല്  പാടുന്നു

സുവിശേഷ വേല ചെയ്യാൻ വാ 
നല്ല യജമാൻടെ സേവാ ചെയ്യാൻ വാ 
സ്ഥാനമാണ കുടു വിട്ടു വാ 
നല്ല ശിഷ്യനായി കുരിശുമേന്തി വാ 

ദൈവ രാജ്യം കട്‌ജു മാണി പോലെ 
നിധി ഒളിപ്പിച്ച വയല് പോലെ
ആരും കൊതിക്കുന്ന മുത്ത് പോലെ
കത്ത്  നില്കും  മണവാട്ടി  പോലെ 
സമയം ഇല്ല എന്ന് ചൊല്ലി മറുതലികളേ 
നീയും അലസനകളെ 
കള്ളനെപ്പോലെ കൊള്ള നേടാൻ നാഥാൻ വനിടുമ്പ് 
നിന്റെ കണക്കു തീർത്തീടുമേ ..... (സുവിശേഷ വേല )..

കൊയ്ത്തിനായി  വയലേറെ ഉണ്ടെങ്കിലും 
തോഴ വേലക്കാരോ ചുരുക്കം 
തോളോട് തോൾചേർന്നു  പോകാം നാം ഒരുമിച്ചു 
യജമാനൻ വരുവാൻ കാലമായി
നല്ല യജമാനൻ വരുവാൻ കാലമായി 

ഹേ..
ചാടി (6 )ഉയരും 
കാഹളനാദം കേട്ടില്ലേ കേട്ടില്ലേ 
കേട്ടില്ലേ കേട്ടില്ലേ  കേൾക്കുന്നില്ലേ 
തക തക തകധിമി  തക തക കൊയ്ത്തിന് 
ആർപ്പുനാദം കേട്ടില്ലേ കേട്ടില്ലേ 
കേട്ടില്ലേ കേട്ടില്ലേ കേൾക്കുന്നില്ലേ 
കൊയ്ത്തിന്റെ നടൻ വന്നേ കതിരുകളെല്ലാം
മാരിൽ ചേർത്ത  വേഗത്തിൽ ഹ ഹ വേഗത്തിൽ 
ആനന്ദ കാണുനീറ  വീഴ്ത്തും  ഭക്തന്മാർ നിർത്തതോടെ 
പാടുന്നേ ജയാഘോഷം  പാടുന്നേ 

കണ്ണീരില്ല  മുറവിലില്ല  ദുഖമില്ല നിത്യതയിൽ 
ദൂതന്മാരും മൂപ്പന്മാരും 
ചേർന്ന് പാടും നിത്യതയിൽ (2 ) 
അന്നാളിൽ തെല്ലപെട്ട  നെഞ്ചം കീറി
കണ്ണീർ വാർത്ത കാര്യമില്ല സോദരാ 
അനുതാപമോടെ നിൻ പാപത്തിന്  വഴി മാറ്റി 
യേശുവിനെ നേടുക ഇപ്പോൾ  യേശുവിനെ നേടുക 

More Information on this song

This song was added by:Administrator on 19-08-2019