Back to Search
Create and share your Song Book ! New
Submit your Lyrics New
1 average based on 1 reviews.
Add Content...
Karunayulla daivame kanivu thonnaname papiyanenkilum alivu thonnaname (2) ariyathe cheythoru aparadhamokkeyum marannidane ente karunamaya (2) papathinnazhiyil veezhadeyennume kathidane ente karunyame (2) (karunayulla..) kadanangal manase vannidum neravum talarathe enne nee kathidane (2) kanivinte chalukal hridayattinnullilay theerthidane ente sneha thaada (2) (karunayulla..)
കരുണയുള്ള ദൈവമേ കനിവു തോന്നണമേ പാപിയാണെങ്കിലും അലിവു തോന്നണമേ (2) അറിയാതെ ചെയ്തൊരു അപരാധമൊക്കെയും മറന്നീടണെ എന്‍റെ കരുണാമയാ (2) പാപത്തിന്നാഴിയില്‍ വീഴാതെയെന്നുമേ കാത്തീടണേ എന്‍റെ കാരുണ്യമേ (2) (കരുണയുള്ള..) കദനങ്ങള്‍ മാനസേ വന്നീടും നേരവും തളരാതെ എന്നെ നീ കാത്തീടണേ (2) കനിവിന്‍റെ ചാലുകള്‍ ഹൃദയത്തിന്നുള്ളിലായ് തീര്‍ത്തീടണേ എന്‍റെ സ്നേഹ താതാ (2) (കരുണയുള്ള..)