Malayalam Christian Lyrics

User Rating

3.66666666666667 average based on 3 reviews.


5 star 2 votes
1 star 1 votes

Rate this song

Add to favourites

Add Content...

This song has been viewed 4274 times.
Enne karuthum ennum (aashrayippan)

1 Enne karuthum ennum pularthum
Ente avashyangal ellam ariyum
Dukha nalil kayvidathe
Thante chirakin nizhalil marakum

Aashrayippan enikennum
Sarva shakthan kudeyunde
Thalarathe marubhuvil
Yathra cheyum prathyashayode

2 Anarthangkal bhavikayilla
Badhayo enne thodukayilla
Pathakalil daivathinte
Duthanmar karangkalil vahikkum;-

3 Rathriyile bhayatheyum
Pakalil parakum asthratheyum
Irulathile mahamari
Samhara theyum njan pedikkayilla;-

എന്നെ കരുതും എന്നും പുലർത്തും

1 എന്നെ കരുതും എന്നും പുലർത്തും
എന്റെ ആവശ്യങ്ങളെല്ലാം അറിയും
ദുഃഖ നാളിൽ കൈവിടാതെ
തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും

ആശ്രയിപ്പാൻ എനിക്കെന്നും
സർവ്വശക്തൻ കൂടെയുണ്ട്
തളരാതെ മരുഭൂവിൽ 
യാത്ര ചെയ്യും പ്രത്യാശയോടെ(2)

2 അനർഥങ്ങൾ ഭവിക്കയില്ല
ബാധയോ എന്നെ തെടുകയില്ല
പാതകളിൽ ദൈവത്തിന്റെ
ദൂതന്മാർ കരങ്ങളിൽ വഹിക്കും:-

3 രാത്രയിലെ ഭയത്തെയും
പകലിൽ പറക്കും അസ്ത്രത്തെയും
ഇരുളതിലെ മഹാമാരി
സംഹാരത്തെയും ഞാൻ പേടിക്കയില്ല;-

More Information on this song

This song was added by:Administrator on 17-09-2020
YouTube Videos for Song:Enne karuthum ennum (aashrayippan)