Malayalam Christian Lyrics

User Rating

5 average based on 1 reviews.


5 star 1 votes

Rate this song

Add to favourites
Your Search History
എന്റെ ദൈവത്തെപോൽ ആരുമില്ലാ
Ente daivathepol aarumilla
അനുനിമിഷം നിൻകൃപ തരിക
Anu nimisham nin krupa tharika
വിനയമുള്ളോരു ഹൃദയമെന്നിൽ
Vinayam ulloru hridayamennil
ഭാഗ്യനാട്ടിൽ പോകും ഞാൻ എന്റെ ഭാഗ്യനാട്ടിൽ
Bhaagya naattil pokum njaan
അപേക്ഷ നേരം ഇന്‍പമാം
apeksa neram inpamam
ആശയൊന്നെ അങ്ങെ കാണ്മാൻ
Aashayonne ange kaanmaan
കർത്തനേയിപ്പകലിലെന്നെ-നീ
Karthaneyippakalilenne-nee
യാഹോവ യിരെ ദാദാവം ദൈവം
YEHOVA YIRE DATHAVAM DAIVAM
സന്തതം സ്തുതി തവ ചെയ്വേനേ ഞാൻ
Santhatham sthuthi thava cheyvene
ദൈവം സകലവും നന്മയ്ക്കായി ചെയ്യുന്നു
Daivam sakalavum nanmaykkayi
സ്വർഗീയ ശില്പിയെ നേരിൽ കാണും
Swargeeya Shilpiye neril kaanum
ക്രിസ്തു നമ്മുടെ നേതാവു
Kristhu nammude nethavu
എൻ ദൈവമേ നിൻ ഇഷ്ടം പോലെ എന്നെ
En daivame nin ishtam pole (kaniyename)
വിശ്വാസ നായകനാം യേശു
Vishvasa nayakanam yeshu
ദൈവത്തിൻ പൈതൽ ഞാൻ യേശുവിൻ കൂടെ
Daivathin paithal njan yeshuvin kude
പരമാത്മാവുര ചെയ്യും മൊഴിയെല്ലാ സഭകളും
Paramathaavuracheyyum mozhiyellaam
പ്രിയനെ എന്നെ നിറെച്ചിടുക
Priyane enne niracheduka
അത്ഭുത വിസ്മയ സ്നേഹം
Athbutha vismaya sneham

Add Content...

This song has been viewed 5537 times.
Yeshuvin naamam mathurima naamam

Yeshuvin naamam mathurima naamam
Ina illa naamam impa naamam

1 Paapathin bharam sapavum neekum
Parama sandhosham ekidum naamam

2 Parimala thailam pol yeshuvin naamam
Paarengum vaasana veesidum naamam

3 Vanilum bhoovilum melaya naamam
Vaanathi vaanavan yeshuvin naamam

4 Vagdathamakilavum nalkidum naamam
Aasrithark alamba dayaka naamam

5 Muzhankalukal ellam madangidum naamam
Evarumorupol vanangidum naamam

6 Ethra mahalbhutham yeshuvin naamam
Parisuthan parisuthan parisutha naamam

യേശുവിൻ നാമം മധുരിമ നാമം

യേശുവിൻ  നാമം  മധുരിമ   നാമം 
ഇണ  ഇല്ല നാമം  ഇമ്പ  നാമം 

1  പാപത്തിൻ   ഭാരം  ശാപവും  നീക്കും 
പരമ  സന്തോഷം   ഏകിടും  നാമം 

2 പരിമള  തൈലം  പോൽ  യേശുവിൻ  നാമം 
പാരെങ്ങും  വാസന  വീശിടും  നാമം 

3 വാനിലും  ഭൂവിലും  മേലായ നാമം 
വാനാധിവാനവൻ  യേശുവിൻ  നാമം 

4 വാക്ധത്തമഖിലവും  നല്കിടും  നാമം 
ആശ്രിതർക്ക്‌ ആലംബദായക  നാമം 

5 മുഴങ്കാലുകൾ  എല്ലാം മടങ്ങിടും നാമം 
ഏവരുമൊരുപൊൽ വണങ്ങിദും  നാമം 

More Information on this song

This song was added by:Administrator on 30-03-2019
YouTube Videos for Song:Yeshuvin naamam mathurima naamam